Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎച്ച്.ഡബ്ല്യു.എ സ്കൂൾ...

എച്ച്.ഡബ്ല്യു.എ സ്കൂൾ ബാഗ് വിതരണം ചെയ്തു

text_fields
bookmark_border
എച്ച്.ഡബ്ല്യു.എ സ്കൂൾ ബാഗ് വിതരണം ചെയ്തു
cancel

ബംഗളൂരു: എച്ച്.ഡബ്ലു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നഗർഭാവിയിലെ നൈസ് സെന്‍ററില്‍ നിര്‍ധന കുടുംബത്തിലെ കുട്ടികൾക്കുള്ള സ്കൂൾ ബാഗുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം നടന്നു.

പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിതരണം സംഘടിപ്പിച്ചത്. പ്രമുഖ സാമൂഹിക പ്രവർത്തകരായ സലാം യങ്കൻ, ഫൈസൽ, ഖാതിം എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsschool bagsHWAmetro news
News Summary - HWA distributed school bags
Next Story