Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ത​സൗ​ഹാ​ർ​ദ...

മ​ത​സൗ​ഹാ​ർ​ദ സം​ര​ക്ഷ​ണ​ത്തി​ന് മ​നു​ഷ്യ​ച്ച​ങ്ങ​ല

text_fields
bookmark_border
human chain
cancel
camera_alt

ബം​ഗ​ളൂ​രു കെ.​ആ​ർ പു​രം താ​ലൂ​ക്ക് ഓ​ഫി​സി​നു മു​ന്നി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​ക്ക് മു​മ്പാ​യി ന​ട​ന്ന

പ്ര​തി​ഷേ​ധ യോ​ഗം

ബം​ഗ​ളൂ​രു: സൗ​ഹാ​ർ​ദ ക​ർ​ണാ​ട​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​ര​ക്ഷി​ക്കാ​നും ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ളും നി​ല​നി​ർ​ത്താ​നും മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു.

ബം​ഗ​ളൂ​രു​വി​ൽ കെ.​ആ​ർ പു​രം താ​ലൂ​ക്ക് ഓ​ഫി​സി​നു മു​ന്നി​ൽ തീ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ കെ​ട്ടി​ട തൊ​ഴി​ലാ​ളി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളും മ​റ്റു സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ക​ണ്ണി​ക​ളാ​യി. മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കു​ന്ന​തി​നു മു​മ്പാ​യി ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സി. ​ര​മേ​ശ്, മു​നി​രാ​ജു, ഗോ​പാ​ല​ഗൗ​ഡ, ശ​ര​ണ​പ്പ, ന​ഞ്ചെ​ഗൗ​ഡ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി. ​കു​ഞ്ഞ​പ്പ​ൻ, എ. ​ഗോ​പി​നാ​ഥ്, ഗാ​യ​ത്രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Human chain for protection of religious harmony
Next Story