Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​മൊ​ഗ്ഗ​യി​ൽ...

ശി​വ​മൊ​ഗ്ഗ​യി​ൽ വീ​ട്ട​മ്മ​ക്ക് കു​ര​ങ്ങു​പ​നി

text_fields
bookmark_border
representational image
cancel

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ തീ​ർ​ഥ​ഹ​ള്ളി താ​ലൂ​ക്കി​ൽ വീ​ട്ട​മ്മ​ക്ക് കു​ര​ങ്ങു പ​നി സ്ഥി​രീ​ക​രി​ച്ചു. ഷെ​ഡ്ഗ​ർ അ​ത്തി​സാ​ര ഗ്രാ​മ​ത്തി​ലെ 53കാ​രി​യി​ൽ ന​ട​ത്തി​യ ആ​ർ​ടി-​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റി​വ് റി​പ്പോ​ർ​ട്ട്. രോ​ഗ​ബാ​ധി​ത തീ​ർ​ഥ​ഹ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​ഖം​പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന​മേ​ഖ​ല​യി​ലെ ഈ ​ഗ്രാ​മ​ത്തി​ൽ നേ​ര​ത്തേ​യും കു​ര​ങ്ങു​പ​നി ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ക്ക​മ​ക​ളൂ​രു ജി​ല്ല​യി​ലെ കൊ​പ്പ താ​ലൂ​ക്ക് ഗു​ണ​വ​ന്തെ ഗ്രാ​മ​ത്തി​ൽ കു​ര​ങ്ങു​പ​നി​യെ​ന്ന് സം​ശ​യി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച് ആ​ശ്വ​സി​ച്ച വേ​ള​യി​ൽ പോ​സി​റ്റി​വ് ഫ​ലം വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തുന്നതി​നി​ടെ​യാ​ണ് അ​യ​ൽ ജി​ല്ല​യി​ൽ കു​ര​ങ്ങു പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkey feverBangalore NewsShivamogga
News Summary - Housewife has monkey fever in Shivamogga
Next Story