Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടലുടമ മരിച്ചു
text_fieldsbookmark_border
വിശ്വനാഥ്
മംഗളൂരു: ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ട പദുകെരെ സ്വദേശിയായ ഹോട്ടൽ സംരംഭകൻ എച്ച്. വിശ്വനാഥ് (55) മരിച്ചു. മനുരു-പടുകരെയിലെ ജട്ടിഗേശ്വര ദൈവസ്ഥാനത്തിനടുത്തുള്ള പ്രദേശത്തെ താമസക്കാരനായിരുന്നു വിശ്വനാഥ്. ബംഗളൂരുവിൽ ഹോട്ടൽ ബിസിനസിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം അടുത്തിടെ ബിഡദിയിൽ ‘കരാവലി കിച്ചൺ’ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
Next Story

