ഹൊരമാവ് കരയോഗം ഭാരവാഹികൾ
text_fieldsമധു ഡി. നായർ, എസ്. ശ്രീകുമാർ
ബംഗളൂരു: കെ.എൻ.എസ്.എസ് ഹൊരമാവ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. മധു ഡി. നായർ (പ്രസി.), മനോജ് മുരളി (വൈ. പ്രസി.), എസ്. ശ്രീകുമാർ (സെക്ര.), ഇ. പ്രസാദ് (ജോ. സെക്ര. ), ബി. പ്രവീൺ (ട്രഷ.), അർജുൻ ശങ്കർ (ജോ. ട്രഷ.) എന്നിവരെയും ബോർഡ് അംഗങ്ങളായി ഡോ. മോഹന ചന്ദ്രൻ, ബി. സതീഷ് കുമാർ, സി. രാകേഷ് എന്നിവരെയും 12 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മഹിള വിഭാഗം: ലാലിനി മോഹനചന്ദ്രൻ (പ്രസി.), മഞ്ജു വി. (വൈ. പ്രസി.), അമ്മിണി ഗോപൻ (സെക്ര.), രമ മോഹൻ (ജോ. സെക്ര.), ജ്യോതി സുനിൽ (ട്രഷ.), ലീല കൃഷ്ണദാസ് (ജോ. ട്രഷ.)
യുവജന വിഭാഗം: അനശ്വര ജെ. (പ്രസി.), നവനീത് കൃഷ്ണ (വൈ. പ്രസി.), സിദ്ധേഷ് എസ്. നായർ (സെക്ര.), കെ. അനുശ്രീ (ജോ. സെക്ര.), ദേവിക എസ്. നായർ (ട്രഷ.), ജെ. അവിനാശ് (ജോ. ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

