Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൊ​ര​മാ​വ് ക​ര​യോ​ഗം...

ഹൊ​ര​മാ​വ് ക​ര​യോ​ഗം മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
entrance festival
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ്. ഹൊ​ര​മാ​വ് ക​ര​യോ​ഗ​ത്തി​ൽ ന​ട​ന്ന

മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ഹൊ​ര​മാ​വ് ക​ര​യോ​ഗ​ത്തി​ൽ മ​ല​യാ​ളം ക്ലാ​സ് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന​ക​ള​രി​യി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ ടോ​മി ആ​ലു​ങ്ക​ൽ, അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​ര നാ​രാ​യ​ണ​ൻ, ഈ​സ്റ്റ്‌ സോ​ൺ ക​ൺ​വീ​ന​ർ അ​നൂ​പ് കു​റ്റ്യാ​രി​മ്മ​ൽ, കെ.​എ​ൻ.​എ​സ്.​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ അ​മ്മി​ണി ഗോ​പ​ൻ, ലീ​ല കൃ​ഷ്ണ​ദാ​സ്, ശ്രീ​ദേ​വി സ​തീ​ഷ്, ലാ​ളി​നി മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Horamav Karayogam Malayalam Mission Entrance Festival
Next Story