Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ...

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി- ആ​ഭ്യ​ന്ത​ര​മ​ന്ത്രി

text_fields
bookmark_border
അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി- ആ​ഭ്യ​ന്ത​ര​മ​ന്ത്രി
cancel
camera_alt

ജി. ​പ​ര​മേ​ശ്വ​ര

ബം​ഗ​ളൂ​രു: മാ​ർ​ച്ച് 28 ന് ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഐ.​പി.​എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പൊ​ലീ​സി​നും അ​ധി​കാ​രി​ക​ൾ​ക്കും, ക​ര്‍ണാ​ട​ക സം​സ്ഥാ​ന ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും (കെ.​എ​സ്.​സി.​എ )നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന അ​പ​ക​ടം മു​ന്‍ നി​ര്‍ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കെ.​എ​സ്.​സി.​എ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ പൊ​ലീ​സ്, ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി, മ​റ്റ് വ​കു​പ്പു​ക​ൾ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​റ്റി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു സ​ൺ​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministerMalayalam Newsmetronews
News Summary - Home Minister instructs officials to prevent untoward incidents
Next Story