Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎച്ച്.എം.എസ് മെറാക്കി...

എച്ച്.എം.എസ് മെറാക്കി സ്പോർട്സ് ടൂർണമെന്റ് ഇന്ന്

text_fields
bookmark_border
എച്ച്.എം.എസ് മെറാക്കി സ്പോർട്സ് ടൂർണമെന്റ് ഇന്ന്
cancel
Listen to this Article

ബംഗളൂരു: ഹിറാ മോറൽ സ്‌കൂളിലെ വിദ്യാര്‍ഥികൾക്കും രക്ഷിതാക്കൾകുമായി നടത്തുന്ന മൂന്നാമത് മിറാക്കി ടൂർണമെന്റ് ഇന്ന് സർജപൂർ ശ്ലോക് സ്പോർട്സ് വില്ലേജിൽ നടക്കും. ഉച്ചക്ക് ഒന്നു മുതല്‍ ഫുട്‌ബോൾ ബാഡ്മിന്റൻ ഇനങ്ങളിലായി മുന്നൂറോളം വിദ്യാർഥികൾ മാറ്റുരക്കും.

24 ഫുട്ബാൾ ടീമുകളും 60 ബാഡ്മിന്റൻ ടീമുകളും ഈ വർഷം പങ്കെടുക്കുന്നുണ്ടെന്നു ഹിറാ മോറൽ സ്‌കൂൾ സെക്രട്ടറി സാജിദ് അറിയിച്ചു. ഹിറാ മോറൽ സ്‌കൂൾ ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു 25 വർഷം തികയുന്ന അവസരത്തിൽ 25ാം വാർഷിക കായിക മാമങ്കമാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.

ജമാ അത്ത് ഇസ്ലാമി ഹിന്ദ് കേരള ബാംഗ്ലൂര്‍ സിറ്റി പ്രസിഡന്‍റ് ഷമീര്‍ മുഹമ്മദ്, എ.ഐ.കെ.എം.സി.സി പ്രസിഡന്‍റ് ടി.ഉസ്മാന്‍ എന്നിവര്‍ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsIndiaBangalore
News Summary - HMS Meraki Sports Tournament today
Next Story