Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാര്യ മുളകുവെള്ളം...

ഭാര്യ മുളകുവെള്ളം ഒഴിച്ചു; യുവാവ് ആശുപത്രിയിൽ

text_fields
bookmark_border
ഭാര്യ മുളകുവെള്ളം ഒഴിച്ചു; യുവാവ് ആശുപത്രിയിൽ
cancel
camera_alt

ആ​സി​ഫ്

മം​ഗ​ളൂ​രു: പ​ര​സ്ത്രീ ബ​ന്ധം ആ​രോ​പി​ച്ച് യു​വ​തി ഭ​ർ​ത്താ​വി​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി ക​ല​ക്കി​യ തി​ള​ക്കു​ന്ന വെ​ള്ളം ഒ​ഴി​ച്ച​താ​യി പ​രാ​തി. ക​ട​പാ​ടി​ക്ക​ടു​ത്ത മ​ണി​പു​ര​യി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫാ​ണ് (22) അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ താ​ൻ കു​ളി​ക്കു​മ്പോ​ൾ ഭാ​ര്യ വാ​തി​ലി​ൽ മു​ട്ടി. തു​റ​ന്ന​യു​ട​ൻ തി​ള​ച്ച മു​ള​കു​വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ളി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി​യ ത​ന്നെ ഭാ​ര്യ​യും മാ​താ​പി​താ​ക്ക​ളും മു​റി​യി​ൽ അ​ട​ച്ചി​ട്ടു.അ​യ​ൽ​ക്കാ​ർ അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് കൗ​പ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakachili water attack
News Summary - His wife poured chili water; The young man is in the hospital
Next Story