Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹി​റാ മോ​റ​ൽ സ്കൂ​ൾ...

ഹി​റാ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന്

text_fields
bookmark_border
ഹി​റാ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ മ​ത-​ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ്ര​ശ​സ്ത​മാ​യ ഹി​റാ മോ​റ​ൽ സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ശാ​ഖ പ്ര​വേ​ശ​നോ​ത്സ​വം ഞാ​യ​റാ​ഴ്ച ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ ഷ​ബീ​ർ മു​ഹ്‌​സി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​ജി സെ​ക്ഷ​ൻ മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള ഹി​റാ മോ​റ​ൽ സ്കൂ​ൾ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ ബം​ഗ​ളൂ​രു​വി​ലെ എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ലും 21 രാ​ജ്യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫോ​ൺ: 9449636636.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance CeremonyHira Moral School
News Summary - Hira Moral School Entrance Ceremony Today
Next Story