Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹി​റ മോ​റ​ൽ സ്കൂ​ൾ...

ഹി​റ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
ഹി​റ മോ​റ​ൽ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

ഹി​റ​മോ​റ​ൽ സ്കൂ​ൾ മാ​റ​ത്ത​ഹ​ള്ളി ശാ​ഖ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും

ബം​ഗ​ളൂ​രു: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നൂ​ത​ന​വും ശാ​സ്ത്രീ​യ​വു​മാ​യ അ​ധ്യ​യ​ന രീ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ട് പു​തു ത​ല​മു​റ​യു​ടെ പ​ഠ​നം സു​ഖ​ക​ര​മാ​ക്ക​ണ​മെ​ന്ന് ഹി​റ മോ​റ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷ​ബീ​ർ മു​ഹ്സി​ൻ പ​റ​ഞ്ഞു. സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ശാ​ഖ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ നേ​തൃ​ത്വം ന​ൽ​കി. കെ. ​ജി. സെ​ക്ഷ​ൻ മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള ഹി​റ മോ​റ​ൽ സ്കൂ​ൾ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ ബം​ഗ​ളൂ​രു​വി​ലെ എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടാ​തെ 21 രാ​ജ്യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. അ​ധ്യാ​പ​ക​രാ​യ ഫ​ർ​സാ​ൻ, സ​ഫാ​ന, ഷം​ല, ഹാ​ഷി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance CeremonyHira Moral School
News Summary - Hira Moral School Entrance Ceremony
Next Story