Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൂറത്ത്കലിൽ തീവ്ര ഹിന്ദുത്വ പ്രവർത്തകർ കാലിക്കടത്ത് തടഞ്ഞു; 25 കാലികളെ പിടിച്ചെടുത്ത് പൊലീസിന് കൈമാറി
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിൽ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ വെള്ളിയാഴ്ച കാലിക്കടത്ത് തടഞ്ഞു. 25 കാലികളെ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി കന്നുകാലികളെ കടത്തുന്നുവെന്ന് സംശയിക്കുന്ന വാഹനം പ്രവർത്തകർ തടയുകയായിരുന്നു.
Next Story

