Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right1000...

1000 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
1000 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം കൈ​മാ​റി
cancel

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​ന​രാ​യ 1000 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഹി​ങ്ക്യ​ൻ ക്യാ​മ്പി​ലും താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്.

വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഒ​ട്ട​ന​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ന​ട​ത്താ​ൻ എ​ച്ച്.​ഡ​ബ്ല്യു.​എ​ക്ക് സാ​ധി​ച്ചു​വെ​ന്ന് സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ​കോ​യ, മ​റ്റു ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. വി​ത​ര​ണ​ത്തി​ൽ ഫാ​റൂ​ഖ്, നാ​സി​ഹ്, ഷാ​ജി, ന​ഫീ​സ, ഷ​ഹീം, ഹി​ജാ​സ്, ഹാ​രി​സ്, ഫ​ഹ​ദ്, ഖു​തു​ബ്, അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelpBengaluru NewsFamily
News Summary - Help was given to 1000 families
Next Story