Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹെഗ്‌ഡെ നഗർ കേരള മദ്റസ...

ഹെഗ്‌ഡെ നഗർ കേരള മദ്റസ പ്രവേശനോത്സവം നാളെ

text_fields
bookmark_border
ഹെഗ്‌ഡെ നഗർ കേരള മദ്റസ പ്രവേശനോത്സവം നാളെ
cancel

ബംഗളുരു: ഹെഗ്‌ഡെ നഗർ സുന്നൂറൈൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുന്നൂറൈൻ കേരള മദ്റസയുടെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ശനിയാഴ്ച ഉച്ചയോടെ നടക്കും.

ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള പ്രവേശന നടപടികൾ നടക്കുകയാണ്. മത പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്താനുള്ള പരിപാടികളുമുണ്ട്. ഫോൺ: 91 7411348084

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hegde NagarKerala Madrasa Entrance Festival
News Summary - Hegde Nagar Kerala Madrasa Entrance Festival tomorrow
Next Story