ഹൃദയാഘാതം: ബോധവത്കരണവുമായി നിംഹാൻസ്
text_fieldsസ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു. കബൻ പാർക്ക്, ക്യൂൻസ് റോഡ് വഴി സഞ്ചരിച്ച റാലി ഹെബ്ബാളിൽ ആശുപത്രി പരിസരത്ത് സമാപിച്ചു
ബംഗളൂരു: ലോക ഹൃദയാഘാത ദിനാചരണത്തോടനുബന്ധിച്ച് നിംഹാൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണവും പരിശോധനകളും സംഘടിപ്പിച്ചു.
കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റിവിന്റെ സഹകരണത്തോടെ ചിക്കബല്ലാപുര, രാമനഗര, കോലാർ എന്നിവിടങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്. ആയിരത്തിലേറെ പേർ പങ്കെടുത്തു. നഴ്സുമാരടക്കമുള്ളവർക്ക് പരിശീലനം, ഇ- പോസ്റ്റർ തയാറാക്കൽ, പോസ്റ്റർ പ്രദർശനം, മറ്റു ബോധവത്കരണ പരിപാടികൾ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

