Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2024 9:15 AM IST Updated On
date_range 2 April 2024 9:15 AM ISTഎച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച പത്രിക നൽകും
text_fieldsbookmark_border
ബംഗളൂരു: മണ്ഡ്യയിലെ എൻ.ഡി.എ സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ജെ.ഡി-എസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ അകമ്പടിയേകും.
തുടർന്ന് മണ്ഡ്യയിൽ വൻ റാലി അരങ്ങേറും. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ, കഴിഞ്ഞ തവണ ജെ.ഡി-എസിന്റെ മണ്ഡ്യ സ്ഥാനാർഥിയായിരുന്ന നിഖിൽ കുമാരസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

