Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹ​രി​ശ​ങ്ക​റി​ന്റെ...

ഹ​രി​ശ​ങ്ക​റി​ന്റെ സം​ഗീ​ത​പ​രി​പാ​ടി ന​വം​ബ​ർ ആ​റി​ന്

text_fields
bookmark_border
Harishankars musical program on November 6
cancel

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഗ​തി ബാ​ൻ​ഡി​ന്റെ സം​ഗീ​ത വി​രു​ന്ന് ന​വം​ബ​ർ ആ​റി​ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. വൈ​കീ​ട്ട് 7.30 ന് ​കോ​റ​മം​ഗ​ല​യി​ലെ ഫാ​ൻ​ഡം ക്ല​ബി​ലാ​ണ് പ​രി​പാ​ടി. നേ​ര​ത്തേ ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​രി​പാ​ടി ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളാ​ൽ ആ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9535336383, 9995322246, 9742358885.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musical programHarishankar
News Summary - Harishankar's musical program on November 6
Next Story