Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോ​ർ​ക്ക അ​പേ​ക്ഷ​ക​ൾ...

നോ​ർ​ക്ക അ​പേ​ക്ഷ​ക​ൾ കൈ​മാ​റി

text_fields
bookmark_border
നോ​ർ​ക്ക അ​പേ​ക്ഷ​ക​ൾ കൈ​മാ​റി
cancel
camera_alt

കൈ​ര​ളി ക​ലാ​സ​മി​തി നോ​ർ​ക്ക അ​പേ​ക്ഷ​ക​ൾ കൈ​മാ​റു​ന്നു

ബം​ഗ​ളൂ​രു: കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ നോ​ർ​ക്ക ഓ​ഫി​സി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ്, യൂ​ത്ത് വി​ങ് ക​ൺ​വീ​ന​ർ ബി​നു രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് അ​പേ​ക്ഷ​ക​ൾ കൈ​മാ​റി.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ട്ടോ www.norkaroots.org എ​ന്ന സൈ​റ്റ് വ​ഴി​യോ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ മു​ഖാ​ന്ത​ര​മോ നോ​ർ​ക്ക​യു​ടെ സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാം. ഫോ​ൺ: 080-25585090

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kairali kalasamithiNorka Root
News Summary - handed over the Norka applications
Next Story