Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹം​പി ഉ​ത്സ​വി​ന്...

ഹം​പി ഉ​ത്സ​വി​ന് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
hampi utsav
cancel

ബം​ഗ​ളൂ​രു: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും വി​ജ​യ​ന​ഗ​ര ജി​ല്ല ഭ​ര​ണ​കൂ​ട​വും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​റി​സം പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യാ​യ ‘ഹം​പി ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, സം​ഗീ​ത​വി​രു​ന്നു​ക​ള്‍, പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഹം​പി ഉ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ക. വി​വി​ധ​മ​ത്സ​ര​ങ്ങ​ള്‍, പു​ഷ്പ​മേ​ള എ​ന്നി​വ​യു​മു​ണ്ടാ​കും. ഹം​പി ഉ​ത്സ​വ്​ ന​ഗ​രി​യി​ലേ​ക്ക്​ ഹൊ​സ്‌​പേ​ട്ടി​ല്‍നി​ന്ന് ക​ല്യാ​ണ ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ള്‍ ന​ട​ത്തും. ഹം​പി ഉ​ത്സ​വ് ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Hampi festival begins-Chief Minister Siddaramaiah inaugurated
Next Story