Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹ​ജ്ജ്...

ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് മം​ഗ​ളൂ​രു​വി​ൽ പു​ന​രാ​രം​ഭി​ക്ക​ണം

text_fields
bookmark_border
hajj-first installment
cancel

ബം​ഗ​ളൂ​രു: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തെ നീ​ക്കി​യ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ലെ മു​സ്‍ലിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കി. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് (ബോ​ർ​ഡി​ങ് സെ​ന്റ​ർ) മാ​റ്റി​യ​തോ​ടെ ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക്, ഹാ​സ​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​രോ​ട് ക​ണ്ണൂ​ർ, കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സൗ​ക​ര്യ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ഹ​ജ്ജ് ക​മ്മി​റ്റി നി​ർ​ദേ​ശം. പ്രാ​യ​മു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് അ​ധി​ക​വു​മെ​ന്ന​തി​നാ​ൽ ദൂ​ര​യാ​ത്ര പ്ര​യാ​സ​മാ​വു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പ​ട്ടി​ക​യി​ൽ​നി​ന്ന് കേ​ന്ദ്രം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj NewsMangalore'
News Summary - Hajj Embarkation Point to be restarted at Mangalore'
Next Story