Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹ​ജ്ജ് ക്യാ​മ്പി​ന്...

ഹ​ജ്ജ് ക്യാ​മ്പി​ന് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഹ​ജ്ജ് ക്യാ​മ്പി​ന് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഹ​ജ്ജ് ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ദൃ​ശ്യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് പു​റ​പ്പെ​ടു​ന്ന​വ​രെ വ​ഹി​ച്ചു കൊ​ണ്ടു​ള്ള ആ​ദ്യ വി​മാ​നം ബം​ഗ​ളൂ​രു അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 6.30 ന് ​ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഹ​ജ്ജ് ഹൗ​സി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് ക്യാ​മ്പ് തി​ങ്ക​ളാ​ഴ്ച്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. 31 ​ൈഫ്ല​റ്റു​ക​ളി​ലാ​യി 10,765 ഹാ​ജി​മാ​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജി​നാ​യി ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും യാ​ത്ര തി​രി​ക്കു​ന്ന​ത്. മേ​യ്‌ 21 നാ​ണ് അ​വ​സാ​ന വി​മാ​നം.

മേ​യ്‌ 21ന് ​ക്യാ​മ്പ് സ​മാ​പി​ക്കും ഹ​ജ്ജ് ക്യാ​മ്പി​ൽ സേ​വ​ന​ത്തി​നാ​യി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camphajjKarnataka CM Siddaramaiah
News Summary - Hajj Camp Begins; CM Siddaramaiah Performs Inauguration
Next Story