Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2023 2:45 AM GMT Updated On
date_range 15 Feb 2023 2:45 AM GMTഹജ്ജ് അപേക്ഷ മാർച്ച് 10 വരെ
text_fieldsbookmark_border
ബംഗളൂരു: ഹജ്ജ് തീർഥാടനത്തിന് പോകാനുദ്ദേശിക്കുന്നവർക്ക് മാർച്ച് 10 വരെ അപേക്ഷ നൽകാമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുന്നത്. 2024 ഫെബ്രുവരി മൂന്നുവരെയെങ്കിലും കാലാവധിയുള്ള സാധുവായ പാസ്പോർട്ട് വേണം. ഫോൺ: 080 28567676.
Next Story