Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗു​ജ​റാ​ത്ത്...

ഗു​ജ​റാ​ത്ത് ജ​സ്റ്റി​സ് എ​ൻ.​വി. അ​ഞ്ജാ​രി​യ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്

text_fields
bookmark_border
എ​ൻ.​വി. അ​ഞ്ജാ​രി​യ
cancel
camera_alt

എ​ൻ.​വി. അ​ഞ്ജാ​രി​യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റി​സാ​യി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ജ​സ്റ്റി​സ് എ​ൻ.​വി. അ​ഞ്ജാ​രി​യ​യെ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ബു​ധ​നാ​ഴ്ച ശി​പാ​ർ​ശ ചെ​യ്തു. ഈ ​മാ​സം 24ന് ​നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റി​സ് പി.​എ​സ്. ദി​നേ​ശ് കു​മാ​ർ വി​ര​മി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ചീ​ഫ് ജ​സ്റ്റി​സ് ചു​മ​ത​ല​യേ​ൽ​ക്കു​ക.

2011 ന​വം​ബ​ർ 21 മു​ത​ൽ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​സ്റ്റി​സ് അ​ഞ്ജാ​രി​യ ത​ന്റെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​താ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ളീ​ജി​യം നി​രീ​ക്ഷി​ച്ചു. 1965 മാ​ർ​ച്ച് 23ന് ​അ​ഹ്മ​ദാ​ബാ​ദ് മാ​ണ്ട്വി-​ക​ച്ചി​ൽ ന്യാ​യാ​ധി​പ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ഞ്ജാ​രി​യ​ക്ക് 2027 മാ​ർ​ച്ച് 22 വ​രെ സ​ർ​വി​സ് കാ​ലാ​വ​ധി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka High CourtNV Anjariya
News Summary - Gujarat Justice NV Anjariya is the Chief Justice of Karnataka High Court
Next Story