Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗു​ണ്ട​യു​ടെ...

ഗു​ണ്ട​യു​ടെ കൊ​ല​പാ​ത​കം: ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: കോ​ട്ട​ൺ​പേ​ട്ടി​ൽ ഗു​ണ്ടാ​നേ​താ​വ് ശി​വ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. ച​ന്ദ്ര​ശേ​ഖ​ർ, ദോ​രി, മ​ണി​ക​ണ്ഠ, കി​ര​ൺ, സ്റ്റീ​ഫ​ൻ, സി​മ്പു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ർ​ച്ച് എ​ട്ടി​നാ​യി​രു​ന്നു ഗു​ണ്ടാ​നേ​താ​വി​ന്റെ കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. ഗു​ണ്ട​ക​ൾ ത​മ്മി​ലെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsGoondaMurderArrest
News Summary - Goonda-Murder-Arrest
Next Story