Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ടി​ക്കേ​രി​യി​ൽ...

മ​ടി​ക്കേ​രി​യി​ൽ ഗ്ലാ​സ് ന​ട​പ്പാ​ലം

text_fields
bookmark_border
മ​ടി​ക്കേ​രി​യി​ൽ ഗ്ലാ​സ് ന​ട​പ്പാ​ലം
cancel

ബം​ഗ​ളൂ​രു: മ​ടി​ക്കേ​രി​യി​ൽ 32 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഗ്ലാ​സ് ന​ട​പ്പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ ന​ട​പ്പാ​ല​മാ​ണി​ത്. ഉ​​ഡോ​ത്ത് മൊ​ട്ടെ​യി​ലാ​ണ് 78 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പാ​ലം നി​ർ​മി​ച്ച​ത്. ഒ​രേ​സ​മ​യം 50 പേ​ർ​ക്ക് പാ​ല​ത്തി​ൽ ക​യ​റി പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Glass bridgeMadikeri
News Summary - Glass bridge in Madikeri
Next Story