Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജി.​ഐ ഓ​ങ്കോ​ള​ജി...

ജി.​ഐ ഓ​ങ്കോ​ള​ജി ക്ലി​നി​ക് ആ​രം​ഭി​ച്ചു

text_fields
bookmark_border
clinic
cancel

ബം​ഗ​ളൂ​രു: ബെ​ല​ന​സ് ചാ​മ്പ്യ​ൻ ഹോ​സ്പി​റ്റ​ലി​ൽ ജി.​ഐ ഓ​ങ്കോ​ള​ജി ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ചി​ക്ക​ബെ​ല​ന്തൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ന്ന​ഡ സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ഡോ​ജ ഡോ. ​മ​ഹേ​ഷ് ജോ​ഷി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡി​പ്പാ​ർ​ട്മെ​ന്‍റ് ഹെ​ഡ് ഡോ. ​വി​ക്രം ജെ. ​റാ​വു, സെ​രോ​ദ അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് സി.​ഇ.​ഒ വി​ശാ​ൽ ജെ​യി​ൻ, ആ​ന​ന്ദ് ഹെ​ജ​മാ​ഡി, ശ​ങ്ക​ർ റാ​വു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - GI Oncology Clinic started
Next Story