Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗാന്ധിജിയുടെ പ്രതിമ...

ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ

text_fields
bookmark_border
ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ
cancel

മംഗളൂരു: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ.

തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രിയാവാം കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ച പൊലീസ് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi statuevandalized
News Summary - Gandhi's statue was vandalized in magaluru
Next Story