Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ജീവകാരുണ്യപ്രവൃത്തികൾക്ക് ധനസമാഹരണം; വിതരണം ചെയ്തത് 22,000 ബിരിയാണിപ്പൊതികൾ

text_fields
bookmark_border
committee
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ശി​ഹാ​ബ് ത​ങ്ങ​ള്‍

സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ആ ​ബി​രി​യാ​ണി​പ്പൊ​തി​ക​ൾ​ക്ക് സ​ഹ​ജീ​വി​സ്​​നേ​ഹ​ത്തി​ന്റെ സ്വാ​ദാ​യി​രു​ന്നു. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​യാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

22,000 ബി​രി​യാ​ണി​പ്പൊ​തി​ക​ളാ​ണ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. 2019ല്‍ ​ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച ബം​ഗ്ലൂ​രു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള മാ​തൃ​ക​യി​ലു​ള്ള സാ​ന്ത്വ​ന​പ​രി​ച​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്താ​നാ​യി ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തു​ക ഏ​റ്റെ​ടു​ത്ത് ന​ഗ​ര​ത്തി​ലെ വി​വി​ധ ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലും ബി​രി​യാ​ണി​പ്പൊ​തി​ക​ള്‍ സൗ​ജ​ന്യ​മാ​യും വി​ത​ര​ണം​ചെ​യ്തു. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി ആ​രം​ഭി​ച്ച പാ​ലി​യേ​റ്റി​വ് ഹോം ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പി​ന്നീ​ട് കു​ട​ക്, മൈ​സൂ​ര്‍, ഗൂ​ഡ​ല്ലൂ​ര്‍, പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ഓ​രോ മാ​സ​വും കാ​ന്‍സ​ര്‍, പ​ക്ഷാ​ഘാ​തം, കി​ട​പ്പു ഗി​ക​ള്‍ ഉ​ള്‍പ്പെ​ടെ 3000ത്തി​ല​ധി​കം രോ​ഗി​ക​ള്‍ക്കാ​ണ് ഇ​തി​ന്റെ പ​രി​ച​ര​ണം ല​ഭി​ക്കു​ന്ന​ത്.

ഡോ​ക്ട​ര്‍, ന​ഴ്‌​സ്, മ​രു​ന്നു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും തീ​ര്‍ത്തും സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍കി​വ​രു​ന്ന​ത്. ഇ​തി​ന്റെ തു​ട​ര്‍ച്ച​യാ​യാ​ണ് 2020ല്‍ ​പൂ​ക്കോ​യ ത​ങ്ങ​ള്‍ ഹോ​സ്പി​സും 2022ല്‍ ​ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച് ഖാ​ഇ​ദെ മി​ല്ല​ത്ത് സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​യും ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍, ബം​ഗ​ളൂ​രു പോ​ലൊ​രു ന​ഗ​ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ബി​രി​യാ​ണി ച​ല​ഞ്ച്.

ജ​യ​ന​ഗ​ര്‍ ഈ​ദ് ഗാ​ഹ് മൈ​താ​നി​യി​ലാ​യി​രു​ന്നു പാ​ച​ക​പ്പു​ര ക്ര​മീ​ക​രി​ച്ച​ത്. മു​സ്ത​ഫ നീ​ര്‍വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ സം​ഘ​മാ​ണ് പാ​ച​ക​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. എ.​ഐ.​കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​ന്റ് ടി. ​ഉ​സ്മാ​ന്‍, ഡോ. ​എം.​എ. അ​മീ​റ​ലി, അ​ബ്ദു​ല്ല മാ​വ​ള്ളി, നാ​സ​ര്‍ നീ​ല​സാ​ന്ദ്ര, വി.​കെ. നാ​സ​ര്‍ ഹാ​ജി, സി​ദ്ദീ​ഖ് ത​ങ്ങ​ള്‍, ബ​ഷീ​ര്‍ എ​ച്ച്.​എ​സ്.​ആ​ര്‍, സ്വാ​ദി​ഖ് ബി.​ടി.​എം, റ​ഷീ​ദ് മൗ​ല​വി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundraisingcharitable causes
News Summary - fundraising for charitable causes; 22,000 biryani packets distributed
Next Story