Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസംഗീത് ഇലക്ട്രോണിക്സ്...

സംഗീത് ഇലക്ട്രോണിക്സ് ജീവനക്കാരുടെ സൗഹൃദ സംഗമം

text_fields
bookmark_border
സംഗീത് ഇലക്ട്രോണിക്സ് ജീവനക്കാരുടെ സൗഹൃദ സംഗമം
cancel
camera_alt

ബം​ഗ​ളൂ​രു​വി​ലെ പ​ഴ​യ​കാ​ല വാ​ണി​ജ്യ സ്ഥാ​പ​ന​മാ​യ സം​ഗീ​ത് ഇ​ല​ക്ട്രോ​ണി​ക്സി​ൽ ജോ​ലി

ചെ​യ്തി​രു​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ബംഗളൂരു: ബംഗളൂരുവിലെ പഴയകാല വാണിജ്യ സ്ഥാപനമായ സംഗീത് ഇലക്ട്രോണിക്സിൽ ജോലി ചെയ്തിരുന്നവരുടെയും കുടുംബങ്ങളുടെയും സൗഹൃദ സംഗമം ഡിസംബർ 25, 26 തീയതികളിലായി നടത്തി.വയനാട് ലക്കിടിയിൽ നടത്തിയ പരിപാടിയിൽ ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നവരുൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകൾക്ക് ഷാനവാസ്‌, പി.കെ. മുസ്തഫ, സാജിദ് ബഷീർ, അബ്ദുല്ല ബാബു, പി. ഫൈസൽ, റിയാസ്, യൂനുസ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangeeth Electronics
News Summary - friendly gathering of Sangeeth Electronics employees
Next Story