Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ ജലഗുണമേന്മ പരിശോധന
text_fieldsbookmark_border
ബംഗളൂരു: ലോക ജലദിനത്തോടനുബന്ധിച്ച് ഡ്രിങ്ക് പ്രൈമിന്റെ ആഭിമുഖ്യത്തിൽ ജലഗുണമേന്മ പരിശോധന സൗജന്യമായി നടത്തി നൽകും. മൊബൈൽ വാഹന യൂനിറ്റിൽ ബംഗളൂരു നഗരത്തിൽ സഞ്ചരിച്ചാണ് വീട്ടുപടിക്കലെത്തി ജലത്തിന്റെ ഗുണമേന്മ സംബന്ധിച്ച പരിശോധന നടത്തുക. സുരക്ഷിതമായ ജലവിനിയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിനെന്ന് ഡ്രിങ്ക് പ്രൈം സി.ഇ.ഒയും സഹസ്ഥാപകനുമായ വിജേന്ദർ റെഡ്ഡി പറഞ്ഞു. ഏപ്രിൽ ഏഴുവരെയാണ് കാമ്പയിൻ. താൽപര്യമുള്ളവർക്ക് 8550808889 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

