Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ജ​ന്യ ക​ന്ന​ഡ പ​ഠ​ന...

സൗ​ജ​ന്യ ക​ന്ന​ഡ പ​ഠ​ന ക്യാ​മ്പ്

text_fields
bookmark_border
സൗ​ജ​ന്യ ക​ന്ന​ഡ പ​ഠ​ന ക്യാ​മ്പ്
cancel

ബം​ഗ​ളൂ​രു: വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ഈ ​വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ല സൗ​ജ​ന്യ ക​ന്ന​ഡ പ​ഠ​ന ക്യാ​മ്പ് മേ​യ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. മേ​യ് 30ന് ​സ​മാ​പി​ക്കു​ന്ന ക്യാ​മ്പി​ൽ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ര​ണ്ട​ര മു​ത​ൽ നാ​ല​ര വ​രെ​യാ​ണ് ക്ലാ​സ്. ജൂ​ണി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​മു​ണ്ടാ​കും.

ഏ​പ്രി​ൽ 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. മു​തി​ർ​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഈ ​പ​ഠ​ന​ക്യാ​മ്പി​ൽ പ്രാ​യ​പ​രി​ധി​യി​ല്ല. ക​ന്ന​ട-​മ​ല​യാ​ളം വി​വ​ർ​ത്ത​ക​യും ദ്രാ​വി​ഡ​ഭാ​ഷ വി​വ​ർ​ത്ത​ക സം​ഘ​ത്തി​ന്റെ പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​സു​ഷ​മ ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 17 വ​ർ​ഷ​മാ​യി സൗ​ജ​ന്യ ക​ന്ന​ട പ​ഠ​ന ക്യാ​മ്പു​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9901041889; 8147212724; 9742853241

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsKannadaLearning Camp
News Summary - Free Kannada Learning Camp
Next Story