Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു റെ​യി​ല്‍വേ...

മൈ​സൂ​രു റെ​യി​ല്‍വേ മ്യൂ​സി​യ​ത്തി​ല്‍ ഇ​ന്ന് പ്ര​വേ​ശ​നം സൗ​ജ​ന്യം

text_fields
bookmark_border
മൈ​സൂ​രു റെ​യി​ല്‍വേ മ്യൂ​സി​യ​ത്തി​ല്‍ ഇ​ന്ന് പ്ര​വേ​ശ​നം സൗ​ജ​ന്യം
cancel

ബം​ഗ​ളൂ​രു: ലോ​ക പൈ​തൃ​ക ദി​ന​മാ​യ ഏ​പ്രി​ല്‍ 18 ന് ​മൈ​സൂ​രു റെ​യി​ല്‍വേ മ്യൂ​സി​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക സ​മ​യം.

സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത പു​തു​ത​ല​മു​റ​ക്ക് മ​ന​സ്സി​ലാ​ക്കി ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. പൈ​തൃ​ക സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ പോ​സ്റ്റ​ര്‍ നി​ർ​മാ​ണം, ചി​ത്ര ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തും. പ്രാ​യ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Free entry in Mysore railway museum
Next Story