Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ലാവണ്യ
ബംഗളൂരു: റെയ്ച്ചൂരിൽ നാല് വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു. കേരളിങ്കയുടെ മകൾ ലാവണ്യയാണ് മരിച്ചത്. വീടിന് മുന്നിൽ കളിക്കുമ്പോൾ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
Next Story

