Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ബംഗളൂരൂ: ജെ.ഡി (എസ്) എം.പി പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണ കേസിൽ പ്രത്യേക അന്വേഷണസംഘം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. പ്രജ്ജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ ഇതിനകം അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് 66കാരനായ രേവണ്ണ. അറസ്റ്റിലായ നാലുപേരും മൈസൂരു കൃഷ്ണരാജനഗര സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

