Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​വേ​രി ന​ദി​യി​ൽ...

കാ​വേ​രി ന​ദി​യി​ൽ നാ​ലു​പേ​ർ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: മ​ണ്ഡ്യ​യി​ൽ കാ​വേ​രി ന​ദി​യി​ൽ നാ​ലു​പേ​ർ മു​ങ്ങി​മ​രി​ച്ചു. മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ നാ​ഗേ​ഷ് (40), ഭ​ര​ത് (17), ഗു​രു (32), മ​ഹാ​ദേ​വ് (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ല​വ​ള്ളി താ​ലൂ​ക്കി​ലെ മു​ത്ത​ത്തി വി​ല്ലേ​ജി​ലെ​ത്തി​യ ഇ​വ​രി​ൽ ഒ​രാ​ൾ ന​ദി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ മു​ങ്ങി​യ​തോ​ടെ മ​റ്റു മൂ​ന്നു​പേ​രും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് കൂ​ട്ട​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ർ​ക്കും നീ​ന്ത​ൽ വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഹ​ല​ഗു​ർ പൊ​ലീ​സ് കേ​​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaveri riverdrownedmetro news
News Summary - Four drowned in Kaveri river
Next Story