എസ്.എൻ.ഡി.പി ഗുരുമന്ദിര ശാഖ ശിലാസ്ഥാപനം
text_fieldsഎസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ നിലമംഗല ശാഖ ഗുരുമന്ദിരം ശിലാസ്ഥാപന ചടങ്ങില്‍നിന്ന്
ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂനിയന്റെ കീഴിലെ നിലമംഗല ശാഖയുടെ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നടത്തി.
ശാഖ പ്രസിഡന്റ് ശശി വേലപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ മഹേഷ്, നാഗരാജ്, ബാംഗ്ലൂർ യൂനിയൻ നേതാക്കളായ എൻ. ആനന്ദൻ, എൻ. വത്സൻ, അഡ്വ. സത്യൻ പുത്തൂർ, അജീഷ്, വേണുഗോപാൽ, ബിജു, അഭിരാജൻ, ചന്ദ്രസേനൻ, മൻമോഹൻ, ശശിധരൻ, സുനിൽകുമാർ, എബിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ജിത്മോൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

