Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2024 9:24 AM IST Updated On
date_range 28 Feb 2024 9:24 AM ISTസോഫ്റ്റ് ഡ്രിങ്ക് മാസയിൽ മാംസകഷ്ണം
text_fieldsbookmark_border
ബിദർക്കാട്: സ്വകാര്യ കമ്പനി വിതരണം ചെയ്യുന്ന സോഫ്റ്റ് ഡ്രിങ്കായ മാസ പാക്കറ്റിൽ മാംസക്കഷണം കണ്ടെത്തിയതായി പരാതി. ബിദർക്കാട് കൈവെട്ട ഭാഗത്തെ കടയിൽനിന്നു യുവാക്കൾ വാങ്ങിയ മാസ പാക്കറ്റിലാണ് മാംസ കഷണം കണ്ടത്തിയത്. പാക്കറ്റിന്റെ കാലാവധി തീർന്നിട്ടില്ല. ആരോഗ്യവകുപ്പ് കർശന പരിശോധന നടത്തണമെന്നാണ് യുവാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

