Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ൻ കേ​ന്ദ്ര​മ​ന്ത്രി വീ​ര​പ്പ മൊ​യ്‍ലി​യു​ടെ മ​ക​ൾ ഹം​സ മൊ​യ്‍ലി അ​ന്ത​രി​ച്ചു

text_fields
bookmark_border
Hamsa  Moily ,
cancel
camera_alt

ഹം​സ

മൊ​യ്‍ലി

ബം​ഗ​ളൂ​രു: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ എം. ​വീ​ര​പ്പ മൊ​യ്‍ലി​യു​ടെ മ​ക​ൾ ഹം​സ മൊ​യ്‍ലി (46) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് മ​ര​ണം. ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യാ​ണ്. ദേ​വ​ദാ​സി​ക​ളു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി ചി​ത്രീ​ക​രി​ച്ച ത​മി​ഴ് സി​നി​മ​യാ​യ ‘ശൃം​ഗാ​ര’​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Union Minister Veerappa Moily's daughter Hamsa Moily passed away
Next Story