Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉഡുപ്പി നഗരസഭ മുൻ വൈസ്...

ഉഡുപ്പി നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ലക്ഷ്മി മഞ്ജുനാഥ് ബസിടിച്ച് മരിച്ചു

text_fields
bookmark_border
ഉഡുപ്പി നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ലക്ഷ്മി മഞ്ജുനാഥ് ബസിടിച്ച് മരിച്ചു
cancel

മംഗളൂരു: ഉഡുപ്പി കോർട്ട് റോഡ് ലയൺസ് സർക്കിളിന് സമീപം ശനിയാഴ്ച ഉഡുപ്പി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ലക്ഷ്മി മഞ്ജുനാഥ് കോൾ (37) സ്വകാര്യ ബസ് ഇടിച്ച് മരിച്ചു.കഡിയാലിയിലെ ബിജെപി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് പിന്നീട് താലൂക്ക് പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഉഡുപ്പി എംഎൽഎയുടെ ഓഫീസ് സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടക്കുമ്പോഴാണ് ഉച്ച രണ്ടോടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsUdupimetro news
News Summary - Former Udupi Municipality Vice Chairperson Lakshmi Manjunath dies after being hit by bus
Next Story