Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ൻ മു​ഖ്യ​മ​ന്ത്രി...

മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ സ​ജീ​വ രാ​ഷ്ട്രീ​യം വി​ട്ടു

text_fields
bookmark_border
sm krishna
cancel

ബം​ഗ​ളൂ​രു: മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന്​ വി​ര​മി​ച്ചു. ആ​ധു​നി​ക ക​ർ​ണാ​ട​ക​യു​ടെ ശി​ൽ​പി​യാ​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ അ​സു​ഖ​ത്താ​ൽ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.മു​ൻ​കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​സ്.​എം. കൃ​ഷ്​​ണ പി​ന്നീ​ട്​ ബി.​ജെ.​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:former chief ministerpolitics
News Summary - Former Chief Minister Sm Krishna left from politics
Next Story