Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപൺ സ്കൂളുമായി ചേർന്ന് മദ്റസകളിൽ ഔപചാരിക വിദ്യാഭ്യാസം ലഭ്യമാക്കും -മന്ത്രി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ മദ്റസകൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിന്റെ (എൻ.ഐ.ഒ.എസ്) സഹായത്തോടെ ഔപചാരിക വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സംയുക്ത സെഷനിൽ ബി.എം. ഫാറൂഖ് എം.എൽ.സിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കന്നട, ജനറൽ സയൻസ് വിഷയങ്ങൾ മദ്റസകളിൽ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ഹജ്ജ്-വഖഫ് മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

