Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ർ​ബ​ന്ധി​ത മ​തം...

നി​ർ​ബ​ന്ധി​ത മ​തം മാ​റ്റം: ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​​ഗ​ളൂ​രു: ബെ​ല​​ഗാ​വി​യി​ൽ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ച ദ​മ്പ​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റ​ഫീ​ഖ് എ​ന്ന വ്യ​ക്തി​യും ഭാ​ര്യ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2020 മു​ത​ൽ റ​ഫീ​ഖി​നെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി 2021 മു​ത​ൽ ഇ​യാ​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. റ​ഫീ​ഖ് ഭാ​ര്യ​യു​ടെ മു​ന്നി​ൽ​വെ​ച്ച് ഒ​ന്നി​ല​ധി​കം ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തി​രു​ന്നു​വെ​ന്നും ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കി മ​തം മാ​റി ദ​മ്പ​തി​ക​ളോ​ടൊ​പ്പം താ​മ​സി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി.

മ​തം​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള ക​ർ​ണാ​ട​ക സം​ര​ക്ഷ​ണ നി​യ​മം, ഐ.​ടി ആ​ക്ട്, എ​സ്.​സി/​എ​സ്.​ടി ആ​ക്ട്, അ​ന്യാ​യ​മാ​യി അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ദ​മ്പ​തി​ക​ൾ​ക്കു​മേ​ൽ പൊ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forced conversionArrestcoupleBenngaluru News
News Summary - Forced conversion: couple under arrest
Next Story