Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെൻറ് 31 മുതൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: മേലാങ്കോട്ട് അരയാൽ ബ്രദേഴ്സ് ക്ലബ് നടത്തുന്ന രണ്ടാമത് അരയാൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് മാർച്ച് 31 മുതൽ ഏപ്രിൽ ഒമ്പതുവരെ. വൈകീട്ട് അഞ്ചു മുതൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.
Next Story

