Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫു​ട്‌​ബാ​ള്‍ ലീ​ഗ്:...

ഫു​ട്‌​ബാ​ള്‍ ലീ​ഗ്: ക​ലാ​സി​പാ​ള​യം എ​ഫ്.​സി ജേ​താ​ക്ക​ള്‍

text_fields
bookmark_border
football
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ഫു​ട്‌​ബാ​ള്‍ ലീ​ഗ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബാ​ള്‍ ലീ​ഗി​ല്‍ ക​ലാ​സി​പാ​ള​യം എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. സൗ​ത്ത് യു​നൈ​റ്റ​ഡ് ഫു​ട്‌​ബാ​ള്‍ ക്ല​ബ് ആ​ര്‍.​ബി.​എ.​എ​ന്‍.​എം​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ലീ​ഗി​ൽ 24 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഒാ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​പ​യ​ര്‍ എ​ഫ്.​സി റ​ണ്ണ​റ​പ്പാ​യി. ഫെ​യ​ര്‍ പ്ലെ ​അ​വാ​ര്‍ഡ് എ​ന്‍. ഷെ​ഫ് യ​ശ്വ​ന്ത്പൂ​രി​ന് ല​ഭി​ച്ചു. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ന്‍, സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ്, നാ​സ​ര്‍ നീ​ല​സാ​ന്ദ്ര, റ​ഹീം ചാ​വ​ശ്ശേ​രി, നാ​സ​ര്‍ വി.​കെ, അ​ബ്ദു​ല്ല മാ​വ​ള്ളി, സി​ദ്ദീ​ഖ് ത​ങ്ങ​ള്‍, റ​ഷീ​ദ് മൗ​ല​വി, ടി.​സി. മു​നീ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football LeagueKalasipalayam FC
News Summary - Football League: Kalasipalayam FC Winners
Next Story