Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭ​ക്ഷ്യ​വി​ഷ​ബാ​ധ; 97...

ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 97 ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

text_fields
bookmark_border
ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 97 ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍
cancel

ബം​ഗ​ളൂ​രു: ദേ​വ​ന​ഹ​ള്ളി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ 97 ജീ​വ​ന​ക്കാ​രെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഫി​സ് കാ​ന്‍റീ​നി​ൽ നി​ന്നും ഇ​ഡ്ഡ​ലി​യും വ​ട​യും ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ര​വ​ധി പേ​ര്‍ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

കാ​ന്‍റീ​നി​ന്‍റെ ശു​ചി​ത്വ പ​രി​ശോ​ധ​ന ആ​രോ​ഗ്യ അ​ധി​കൃ​ത​ര്‍ ന​ട​ത്തും. ജീ​വ​ന​ക്കാ​രെ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ലാ ആ​രോ​ഗ്യ ഓ​ഫി​സ​ർ ഡോ. ​കൃ​ഷ്ണ റെ​ഡ്ഡി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrofoodpoisonBangalore
News Summary - Food poisoning; 97 employees hospitalized
Next Story