Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ലി​ന​ജ​ലം ഒ​ഴു​ക്ക​ൽ...

മ​ലി​ന​ജ​ലം ഒ​ഴു​ക്ക​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ജ​ല​വി​ത​ര​ണ ബോ​ർ​ഡ്

text_fields
bookmark_border
sewage
cancel

ബം​​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി മ​ലി​ന​ജ​ലം ഡ്രെ​യി​നേ​ജി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന 446 അ​ന​ധി​കൃ​ത ക​ണ​ക്ഷ​നു​ക​ൾ ക​ണ്ടെ​ത്തി ജ​ല​വി​ത​ര​ണ ബോ​ർ​ഡ്. ഇ​തി​ൽ 221 എ​ണ്ണം നി​യ​മ​പ​ര​മാ​ക്കു​ന്ന​തി​നും 390 എ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ത​ര​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി. ​റാം പ്ര​സാ​ദ് മോ​ഹ​ൻ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത ക​ണ​ക്ഷ​നു​ക​ൾ അം​​ഗീ​കൃ​ത​മാ​ക്കാ​ൻ മേ​യ് 7വ​രെ അ​വ​സ​രം ന​ൽ​കും. അ​തി​നു​ശേ​ഷ​വും അം​​ഗീ​കാ​രം നേ​ടാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSewage
News Summary - flow of sewage is increasing says water distribution board
Next Story