Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഖ്യ​മ​ന്ത്രി​യു​ടെ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടാം ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി​പ്ര​ള​യം

text_fields
bookmark_border
siddaramaiah
cancel
camera_alt

ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി

സി​ദ്ധ​രാ​മ​യ്യ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ര​ണ്ടാം ‘ജ​ന​സ്പ​ന്ദ​ന’ പ​രി​പാ​ടി​യി​ൽ പ​രാ​തി​പ്ര​ള​യം.

ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ച്ച് ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന പ​രി​പാ​ടി​യി​ൽ മൂ​ന്നു മ​ണി​ക്ക​കം 10000 പ​രാ​തി​ക​ൾ ​​​ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​ർ 27ന് ​ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ‘കൃ​ഷ്ണ’​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 4030 പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ 3738 എ​ണ്ണ​ത്തി​ൽ തീ​ർ​പ്പാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahKarnataka Government
News Summary - Flood of complaints in Chief Minister's second public relations program
Next Story