Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു കടൽതീരത്ത് ഇനി ഒഴുകുന്ന പാലം

text_fields
bookmark_border
125 മീറ്റർ നീളമുള്ള പാലത്തിൽ ഒരേസമയം 100 പേർക്ക് കയറാം
floating bridge
cancel
camera_alt

പണമ്പൂർ തീരത്തെ ഒഴുകുന്ന കടൽ പാലം

മംഗളൂരു: വിനോദ സഞ്ചാര വികസനം ഉന്നമിട്ട് മംഗളൂരു പണമ്പൂർ കടൽത്തീരത്ത് ഒഴുകുന്ന പാലം വ്യാഴാഴ്ച കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു. 125 മീറ്ററാണ് പാലത്തിന്റെ നീളം. ഒരേസമയം 100 പേർക്ക് കയറാം. തിരകൾക്ക് മുകളിൽ ഒഴുകുന്നതാണ് ഇതിന്റെ ആസ്വാദനം.

150 രൂപയാണ് ടിക്കറ്റ് നിരക്ക്. ദക്ഷിണ കന്നട ജില്ലയിൽ ആദ്യ സംരംഭമാണിത്. ഉഡുപ്പി മൽപെ ബീച്ചിൽ നേരത്തെ ഉണ്ട്. ദിനേന ശരാശരി 5000 സന്ദർശകർ എത്തുന്ന പണമ്പൂർ ബീച്ചിൽ ഈമാസം സന്ദർശകർ 22000 വരെയെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Floating bridge on Mangaluru beach
Next Story