Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ഞ്ഞി​നി​ക്ക​ര...

മ​ഞ്ഞി​നി​ക്ക​ര ബാ​വാ​യു​ടെ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

text_fields
bookmark_border
മ​ഞ്ഞി​നി​ക്ക​ര ബാ​വാ​യു​ടെ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
cancel
camera_alt

കെ.​ആ​ർ. പു​രം സെ​ന്റ്. ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ്ര​ധാ​ന പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി എം.​യു. പൗ​ലോ​സ് കൊ​ടി ഉ​യ​ർ​ത്തു​ന്നു

ബം​ഗ​ളൂ​രു: കെ.​ആ​ർ പു​രം സെ​ന്റ്. ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് ത്രി​തീ​യ​ൻ ബാ​വാ​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി എം.​യു. പൗ​ലോ​സ് കൊ​ടി ഉ​യ​ർ​ത്തി.

ഫെ​ബ്രു​വ​രി 17 മു​ത​ൽ 19 വ​രെ പ്ര​ധാ​ന പെ​രു​ന്നാ​ൾ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച കൗ​മ റ​മ്പാ​ച്ച​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വെ​ൻ​ഷ​നും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ങ്ക​മാ​ലി മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യ മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​ൽ​മേ​ൽ കു​ർ​ബ്ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ല്ലാ പ​ള്ളി​ക​ളി​ൽ​നി​ന്നും വി​ശ്വാ​സി​ക​ൾ കാ​ൽ​ന​ട​യാ​യി തി​രു​ശേ​ഷി​പ്പ് സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birthdaymanjinikkara bava
News Summary - Flag hoisted on Manjinikara Bavas birthday
Next Story