Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ഞ്ചു മ​ന്ത്രി​മാ​രെ സ​ർ​ക്കാ​ർ വ​ക്താ​ക്ക​ളാ​യി നി​ശ്ച​യി​ച്ചു

text_fields
bookmark_border
karnataka
cancel

ബം​ഗ​ളൂ​രു: സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന്റെ പ​ദ്ധ​തി നേ​ട്ട​ങ്ങ​ളും പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​ന് അ​ഞ്ചു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രെ ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ളാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​യ​മി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു, റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ഐ.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ, വ​നം മ​ന്ത്രി ഈ​ശ​വ​ർ​ഖ​ണ്ഡ്രെ, തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡ് എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five ministers appointed as government spokespersons
Next Story